പീരുമേട്

മലിനജലം തോടുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും ഒഴുക്കൽ: കർശന നടപടിയുമായി കുമളി പഞ്ചായത്ത്

കുമളി: വീടുകളിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നും പൊതുസ്ഥലങ്ങളിലേക്കും തോടുകളിലേക്കും അനധികൃതമായി മലിനജലം ഒഴുക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി കുമളി പഞ്ചായത്ത് രംഗത്ത്. പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ബന്ധപ്പെട്ടവർ…

- Advertisement -
Ad imageAd image