മണ്ണിടിച്ചിൽ ഭീഷണി: മൂന്നാറിലേക്കുള്ള യാത്ര പരമാവധിഒഴിവാക്കണം; ജില്ലാ ഭരണകൂടം

ഇടുക്കി: കനത്ത മഴയെ തുടർന്ന് കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിലെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത വർധിച്ചതിനാൽ, മൂന്നാറിലേക്കുള്ള വിനോദയാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അഭ്യർഥിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് മൂന്നാർ സി.എസ്.ഐ. പള്ളിക്ക് സമീപം ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് സമീപത്തെ ഒരു കെട്ടിടത്തിൽ വിള്ളൽ രൂപപ്പെട്ടതോടെ അവിടെ താമസിച്ചിരുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയപാത നിർമാണം നടക്കുന്ന മേഖലകളിൽ കൂടുതൽ മണ്ണിടിച്ചിലിനും അപകടങ്ങൾക്കും സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അതിനാൽ…

ഇന്നത്തെ ഏലക്ക വിപണി വില അറിയാം | 06 July 2026 Cardamom Price Today

ഇന്നത്തെ ഏലക്ക വിപണി വില അറിയാം06 - July - 2026 ഇന്നത്തെ ഏലക്ക വില തരം വില (₹/Kg) പരമാവധി 3725.00 ശരാശരി 2889.19 ചെറിയ ഏലക്ക – വിശദമായ ദിവസേന ലേലവില റിപ്പോർട്ട് Daily Auction Price of Small Cardamom SNO DATE AUCTIONEER LOTS TOTAL QTY QTY SOLD MAX PRICE AVG PRICE 1 06-Jul-2026 THE CARDAMOM PLANTERS MARKETING CO-OPERATIVE SOCIETY LIMITED 200 52076.6 50198.2 3725.00 2889.19 ദിവസേന ഏലക്ക…

അടിമാലി ബസ് സ്റ്റാൻഡിൽ കുണ്ടും കുഴിയും; ചെളിക്കുളമായി റോഡ്, ചേമ്പ് നട്ട് ബസ് തൊഴിലാളികളുടെ പ്രതിഷേധം

അടിമാലി: അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കുള്ള റോഡിലെ ദയനീയാവസ്ഥയ്‌ക്കെതിരെ സ്വകാര്യ ബസ് തൊഴിലാളികൾ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തി. റോഡിലെ കുഴിയിൽ ചേമ്പ് നട്ടാണ് ശനിയാഴ്ച തൊഴിലാളികൾ പ്രതിഷേധം രേഖപ്പെടുത്തിയത്. അടിമാലി ഗ്രാമപഞ്ചായത്ത് ഓടകൾ ശുചീകരിക്കുന്നതിനായി ഒരാഴ്ച മുമ്പ് ഓടയുടെ സ്ലാബുകൾ നീക്കം ചെയ്തിരുന്നു. ഈ പ്രവൃത്തിക്കിടെ റോഡിന്റെ ടാർ ഇളകി വലിയ കുണ്ടും കുഴികളും രൂപപ്പെടുകയായിരുന്നു. പിന്നീട് സ്ലാബുകൾ തിരികെ സ്ഥാപിച്ചെങ്കിലും റോഡ് പുനരുദ്ധരിക്കാത്തതിനാൽ പ്രശ്നം കൂടുതൽ രൂക്ഷമായി. റോഡിന്റെ ഒരു ഭാഗത്ത് ഗതാഗതം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടായതോടെ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട്…

ഗതാഗത നിയന്ത്രണത്തിൽ മൂന്നാർ സ്തംഭിച്ചു, ഒരു കിലോമീറ്റർ പിന്നിടാൻ രണ്ട് മണിക്കൂറിലേറെ

മൂന്നാർ: മലയിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം മൂന്നാർ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. ശനിയാഴ്ച വൈകുന്നേരം മുതൽ സ്ഥിതി കൂടുതൽ സങ്കീർണമാകുകയും വാഹനയാത്രക്കാർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങുകയും ചെയ്തു. ദേശീയപാത വികസന പ്രവർത്തനങ്ങൾ നടക്കുന്ന സി.എസ്.ഐ. പള്ളിക്ക് സമീപമുള്ള പ്രദേശത്ത് ഭൂമിയിൽ വലിയ വിള്ളൽ രൂപപ്പെട്ടതോടെയാണ് മലയിടിച്ചിൽ സാധ്യത ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അധികൃതർ സുജാത ഇൻ മുതൽ ആർ.ഒ. കവല വരെയുള്ള ദേശീയപാത ഭാഗത്ത് ഗതാഗതം താൽക്കാലികമായി നിരോധിച്ചു. തുടർന്ന് വാഹനങ്ങൾ ബൈപാസ് റോഡ് വഴി മൂന്നാർ ടൗണിലേക്ക്…

കത്തിപ്പാറ ഒഴുക്കാസിറ്റിക്ക് സമീപം കാർ വീടിനുമുകളിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

അടിമാലി: കത്തിപ്പാറ ഒഴുക്കാസിറ്റിക്ക് സമീപം കാർ നിയന്ത്രണം വിട്ട് വീടിനുമുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. കത്തിപ്പാറ കല്ലുംപുറത്ത് സ്വദേശി വിനു സിനോജ് (49) ആണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിന് പിന്നാലെ അടിമാലി അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ വിനുവിനെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പുറത്തെടുത്തു. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി സ്റ്റേഷൻ ഇൻചാർജ് അനീഷ് പി. ജോയിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഭിജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ…

മലിനജലം തോടുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും ഒഴുക്കൽ: കർശന നടപടിയുമായി കുമളി പഞ്ചായത്ത്

കുമളി: വീടുകളിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നും പൊതുസ്ഥലങ്ങളിലേക്കും തോടുകളിലേക്കും അനധികൃതമായി മലിനജലം ഒഴുക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി കുമളി പഞ്ചായത്ത് രംഗത്ത്. പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ബന്ധപ്പെട്ടവർ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് നിയമനടപടികൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ടിന് സമീപമുള്ള ഓടയിലേക്ക് മലിനജലം ഒഴുക്കാൻ ഉപയോഗിച്ചിരുന്ന 16 പൈപ്പുകൾ പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടി. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത പരിശോധനയിലാണ് നടപടി സ്വീകരിച്ചത്. കുമളി മേഖലയിലെ പൊതുഓടകളിലൂടെ ഒഴുകുന്ന മലിനജലം ഒടുവിൽ…

പെപ്പർ സ്പ്രേ പ്രയോഗിച്ചിട്ടും അടങ്ങാതെ യുവാവ്; അടിമാലി സ്റ്റാൻഡിൽ വീണ്ടും അസഭ്യ പെരുമാറ്റം

അടിമാലി: ബസ് സ്റ്റാൻഡിൽ മദ്യലഹരിയിൽ എത്തി ജനങ്ങൾക്കുമുന്നിൽ അസഭ്യമായി പെരുമാറിയ യുവാവിനെ നിയന്ത്രിക്കാൻ പൊലീസ് പെപ്പർ സ്പ്രേ പ്രയോഗിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ സ്ഥലത്തുണ്ടായിരുന്നതിനാൽ സംഭവം ആശങ്കയ്ക്ക് ഇടയാക്കി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മച്ചിപ്ലാവിൽ താമസിക്കുന്ന മാങ്കുളം താളുംകണ്ടം സ്വദേശിയായ യുവാവാണ് ബസ് സ്റ്റാൻഡിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നാണ് വിവരം. ട്രാഫിക് പൊലീസ് സ്ഥലത്തെത്തി ഇടപെട്ടെങ്കിലും യുവാവ് ശാന്തനാകാതെ പൊലീസിനോടും അസഭ്യമായി പെരുമാറി. ചാറ്റൽമഴ തുടരുന്നതിനിടയിലും പൊലീസ് വാഹനത്തിന് സമീപം ചുറ്റിനടന്ന് മോശം ഭാഷയിൽ സംസാരിച്ചതായും റിപ്പോർട്ടുണ്ട്. സ്ഥിതി നിയന്ത്രണാതീതമാകുന്നതോടെ പൊലീസ്…

ഇടുക്കി ലൗഡ് ന്യൂസ് പുതുജീവനോടെ വീണ്ടും; പുതിയ വെബ്സൈറ്റും കൂടുതൽ ഫീച്ചറുകളുമായി മുന്നോട്ട്

ഇടുക്കിയുടെ വിശ്വസനീയ വാർത്താമാധ്യമമായ ഇടുക്കി ലൗഡ് ന്യൂസ് പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. കൂടുതൽ വേഗതയാർന്ന വാർത്താ അപ്ഡേറ്റുകളും മെച്ചപ്പെട്ട ഉപയോക്തൃ അനുഭവവും നൽകുന്നതിനായി പുതിയ വെബ്സൈറ്റും വിവിധ പുതിയ ഫീച്ചറുകളും അവതരിപ്പിച്ചു. ഇനി മുതൽ idukkinews.online വഴി ഇടുക്കിയിലെയും കേരളത്തിലെയും ലോകമെമ്പാടുമുള്ള പ്രധാന വാർത്തകൾ തത്സമയം അറിയാം. ഇടുക്കി ലൗഡ് ന്യൂസിലൂടെ ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ: • ഇടുക്കിയിലെ ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ• ഏലക്ക വിപണി വില (Cardamom Price Updates) ദിനംപ്രതി• കാർഷിക വാർത്തകളും വിപണി വിവരങ്ങളും•…

കട്ടപ്പന ഗതാഗത പരിഷ്കാരം മൂന്ന് ഘട്ടങ്ങളായി; പരിഷ്കാരങ്ങൾ ഇങ്ങനെ

കട്ടപ്പന: നഗരത്തിനുള്ളിലെ ഗതാഗത പരിഷ്കാരങ്ങൾ മൂന്ന് ഘട്ടമായി നടപ്പാക്കാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും നഗരസഭാ കൗൺസിലും തീരുമാനിച്ചു. ഒന്നാംഘട്ട പരിഷ്കാരങ്ങൾ ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് നഗരസഭാ ചെയർപഴ്സൻ ജോയി വെട്ടിക്കുഴി അറിയിച്ചു. ഇതിനായുള്ള നഗരസഭയുടെ നിർദേശങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, വ്യാപാരി സംഘടനകളുടെ പ്രതിനിധികൾ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുമായി ചർച്ച ചെയ്ത് അന്തിമ രൂപം നൽകുകയായിരുന്നു. പരിഷ്കാരങ്ങൾ

ഇന്നത്തെ ഏലക്ക വിപണി വില അറിയാം | 04 July 2026Cardamom Price Today

ഇന്നത്തെ ഏലക്ക വിപണി വില അറിയാം | 04 July 2026Cardamom Price Today ഇന്നത്തെ ഏലക്ക വിപണി വില അറിയാം | 04 July 2026Cardamom Price Today ഇന്നത്തെ ഏലക്ക വിപണി വില അറിയാം | 04 July 2026Cardamom Price Today ഇന്നത്തെ ഏലക്ക വിപണി വില അറിയാം | 04 July 2026Cardamom Price Today ഇന്നത്തെ ഏലക്ക വിപണി വില അറിയാം | 04 July 2026Cardamom Price Today ഇന്നത്തെ ഏലക്ക വിപണി വില അറിയാം…

ഡബിൾഡെക്കർ ബസിൽ അപകടകരമായ യാത്ര; വിനോദസഞ്ചാരിയുടെ ദൃശ്യങ്ങൾ പുറത്ത്

മൂന്നാർ: മൂന്നാറിൽ കെ.എസ്.ആർ.ടി.സിയുടെ ഡബിൾഡെക്കർ ബസിൽ വിനോദസഞ്ചാരി അപകടകരമായി യാത്ര ചെയ്ത സംഭവം ശ്രദ്ധേയമായി. തലയും ശരീരവും ബസിന് പുറത്തേക്ക് നീട്ടിയ നിലയിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗ്യാപ്പ് റോഡിലൂടെ ബസ് സഞ്ചരിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ബസിന് മുന്നിലൂടെ പോയ മറ്റൊരു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഡബിൾ ഡക്കർ ബസിൽ നിന്ന് തലയും ശരീരവും പുറത്തിട്ട് അഭ്യാസം; അപകട യാത്ര pic.twitter.com/d4Q7XWDDI8— Samakalika Malayalam (@samakalikam) June 28, 2026 സംഭവം ഗൗരവമായി കണ്ട മോട്ടോർ വാഹന വകുപ്പ് വിഷയത്തിൽ അന്വേഷണം…

മറയൂരിൽ നിന്ന് മൂന്നാറിലേക്ക് രാത്രി ബസ് ഇടവേള നീളം; യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ട്

മറയൂർ: മറയൂരിൽ നിന്ന് മൂന്നാറിലേക്ക് രാത്രിസമയത്ത് ബസ് സർവീസിൽ ദീർഘ ഇടവേള ഉണ്ടാകുന്നത് യാത്രക്കാരെ വലിയ ബുദ്ധിമുട്ടിലാക്കുന്നു. വൈകിട്ട് 6.30-ന് ബസ് പോയതിന് ശേഷം രാത്രി 9.30 വരെ മൂന്നാറിലേക്കുള്ള ബസ് ലഭ്യമല്ലെന്നതാണ് പ്രധാന പ്രശ്നം. വൈകിട്ട് 6 മണിയോടെയും 6.30-നോടെയും ഉദുമൽപ്പേട്ടയിൽ നിന്ന് മറയൂർ വഴി മൂന്നാറിലേക്ക് ഒരു കെ.എസ്.ആർ.ടി.സി ബസും തമിഴ്നാട് സർക്കാർ ബസും സർവീസ് നടത്തുന്നുണ്ട്. എന്നാൽ ഈ ബസുകൾ പോയതിന് ശേഷം അടുത്ത സർവീസ് രാത്രി 9 മണിയോടെയാണ് ലഭ്യമാകുന്നത്. ഈ സമയത്ത് ഉദുമൽപ്പേട്ടയിൽ നിന്ന് മൂന്നാറിലേക്കും പഴനിയിൽ…

IBPS: പൊതുമേഖലാ ബാങ്കുകളിൽ 745 ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

ഐടി ഓഫീസർ,അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ, ലോ ഓഫീസർ,രാജ്ഭാഷ അധികാരി,എച്ച്ആർ/പേഴ്സണൽ ഓഫീസർ, മാർക്കറ്റിംഗ് ഓഫീസർ എന്നീ ഒഴിവുകളാണ് ഉള്ളത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പെഴ്സണൽ സെലക്ഷൻ (IBPS) പൊതുമേഖലാ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസർ (CRP SPL-XVI) തസ്തികകളിൽ നിയമനം നടത്തുന്നു. 11 പൊതുമേഖലാ ബാങ്കുകളിലായി 745 ഒഴിവുകളാണ് ഉള്ളത്. ഐടി ഓഫീസർ, ഫീൽഡ് ഓഫീസർ,ലോ ഓഫീസർ തുടങ്ങിയ തസ്തികകളിൽ ആണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 21 തസ്തികകളും ഒഴിവുകളുടെ എണ്ണവും ഐടി ഓഫീസർ (IT Officer)301അഗ്രികൾച്ചറൽ…

കാന്തല്ലൂരിൽ ഇനി ആപ്പിൾ വസന്തം; പഴുത്തുതുടുത്ത് തോട്ടങ്ങൾ, കർഷകർക്ക് മികച്ച വിളവ്

കാന്തല്ലൂർ: കേരളത്തിന്റെ കാർഷിക ഭൂപടത്തിൽ മറ്റൊരു ഗ്രാമത്തിനും അവകാശപ്പെടാനില്ലാത്ത പ്രൗഢമായ കാഴ്ചയുമായി ഇടുക്കി കാന്തല്ലൂരിൽ വീണ്ടും ആപ്പിൾ വിളവെടുപ്പ് സീസൺ ആരംഭിക്കുന്നു. ഓണം ആഘോഷമാക്കാൻ ഇടുക്കി മലനിരകളിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ പാകമായി പഴുത്തുതുടുത്തു നിൽക്കുന്ന ആപ്പിൾ തോട്ടങ്ങളാണ് കാന്തല്ലൂരിൽ ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്. തണുപ്പുകാലത്തിന്റെ പശ്ചാത്തലത്തിൽ മാത്രമല്ല, കഠിനമായ മഞ്ഞ് അധികം ആവശ്യമില്ലാത്ത പ്രത്യേകയിനം ആപ്പിളുകളാണ് കാന്തല്ലൂരിൽ പ്രധാനമായും കൃഷി ചെയ്യുന്നത്. 'എച്ച് ആർ എം എൻ 90' (HRMN 90), 'ട്രോപ്പിക്കൽ ബ്യൂട്ടി' , 'ട്രോപ്പിക്കൽ റെഡ് ഡിലീഷ്യസ്' (Tropical Red Delicious),…

മുന്നാറിൽ 10 വിഭാഗം സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് സമ്പൂർണ നിരോധനം

മൂന്നാർ: വിനോദസഞ്ചാര മേഖലയും പരിസ്ഥിതിയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നാറിൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത്. സിംഗിൾ യൂസ് പ്ലാസ്റ്റിക് കുപ്പികൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ, സ്ട്രോകൾ ഉൾപ്പെടെ 10 വിഭാഗം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കാണ് നിരോധനം. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ സൂക്ഷിക്കുകയോ ചെയ്താൽ ആദ്യ തവണ 10,000 രൂപയും, ആവർത്തിച്ചാൽ 25,000 രൂപയും പിഴ ഈടാക്കും. സ്ഥാപനങ്ങളിൽ നിയമം ലംഘിച്ചാൽ 2.5 ലക്ഷം രൂപ വരെ പിഴയുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാർ പറഞ്ഞു പ്ലാസ്റ്റിക് മാലിന്യം കത്തിച്ചാൽ 5,000 രൂപയും ഈടാക്കും ,…

ബോക്സ് ഓഫീസിൽ 25 കോടിക്ക് മുകളിൽ നേടി ‘ബാലന്‍’

ചിദംബരം സംവിധാനം ചെയ്ത 'ബാലൻ- ദി ബോയ്' ഓരോ ദിവസവും പ്രേക്ഷകരെയും നിരൂപകരെയും വിസ്മയിപ്പിച്ചുകൊണ്ട് പ്രദർശന വിജയം തുടരുകയാണ്. ആഗോള തലത്തിലുള്ള പ്രേക്ഷകരിൽ നിന്നും കൈയടി നേടി, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് ബാലൻ കുതിപ്പ് തുടരുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ സൂപ്പർ ഹിറ്റായി മാറിയ "എങ്ങോട്ടാ" എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഗാനത്തിന് വരികൾ രചിച്ചത് അൻവർ അലിയും ഗാനം ആലപിച്ചത് സുഷിൻ ശ്യാമുമാണ്. സുഷിൻ ശ്യാം തന്നെയാണ് ഗാനത്തിന് സംഗീതം പകർന്നതും. സംവിധായകൻ…

ഇടുക്കി ഗൂഡൻപാറ മരംകൊള്ള:ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ഇടുക്കി: ദേവികുളം റേഞ്ചിലെ ഗൂഡൻപാറ എസ്റ്റേറ്റിൽ നടന്ന വൻ മരംകൊള്ളയിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പാലാ സ്വദേശികളായ നാലുപേരുടെ കൈവശമുള്ള 450 ഏക്കർ ഏലത്തോട്ടത്തിൽ നിന്നും നിയമവിരുദ്ധമായി തമിഴ്‌നാട് സ്വദേശികൾക്ക് 300 ഏക്കർ ഭൂമി പാട്ടത്തിന് നൽകിയതിലൂടെ വ്യവസ്ഥാ ലംഘനമാണ് നടന്നിരിക്കുന്നത്. ഒന്നേകാൽ കോടി രൂപയുടെ ഈ പാട്ടക്കരാർ വെറും 500 രൂപയുടെ മുദ്രപത്രത്തിൽ എഴുതി വലിയ രീതിയിലുള്ള സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പും നടത്തിയിട്ടുണ്ടെന്ന് വനംവകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏലപ്പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ നിയമപരമായി അനുമതിയില്ലാതിരുന്നിട്ടും വൻതോതിലുള്ള മരം കൊള്ളയാണ്…

ഇംഗ്ലീഷ് വീര്യം; വിറപ്പിച്ച കോംഗോയെ ഇരട്ടഗോളില്‍ വീഴ്ത്തി ഹാരി കെയ്ന്‍

അടിച്ചും തിരിച്ചടിച്ചും വിറച്ചും വിറപ്പിച്ചും ഇംഗ്ലണ്ടും ഡിആര്‍ കോംഗോയും നിറഞ്ഞാടിയ മത്സരത്തിനൊടുവില്‍ ഇംഗ്ലണ്ടിന് ജയം. ഒന്നിനെതിരെ രണ്ടുഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 75, 86 മിനിറ്റുകളിലായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍. ഇരുഗോളും നേടിയത് ഹാരി കെയ്‌നായിരുന്നു. തുടക്കത്തില്‍ത്തന്നെ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് കിട്ടിയത്. ബ്രയാന്‍ സിപെംഗയുടെ ഏഴാം മിനിറ്റിലെ ഗോള്‍ ഇംഗ്ലീഷുകാര്‍ക്ക് പ്രഹരമായി. ചാന്‍സല്‍ എംബെംബയുടെ അസിസ്റ്റില്‍നിന്നായിരുന്നു ഗോള്‍. ഗ്രൗണ്ടില്‍ തുടക്കത്തില്‍ത്തന്നെ പന്തടക്കം കൊണ്ട് കോംഗോ വിറപ്പിച്ചെങ്കിലും പിന്നീട് ഇംഗ്ലണ്ട് താളം കണ്ടെത്തി കളിയിലേക്ക് തിരിച്ചെത്തി. എന്നാല്‍ ഗോള്‍മാത്രം അകന്നു. പലപ്പോഴും ഇംഗ്ലണ്ടിന്റെ ഷോട്ടുകളെ തകര്‍ത്തത് കോംഗോ…

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു

// മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 112 അടിയിലേക്ക് താഴ്ന്നതോടെ തമിഴ്നാട്ടിലെ നെൽ‍ക്കർഷകർ ആശങ്കയിൽ. എല്ലാ വർഷവും ജൂൺ ആദ്യവാരം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള വെള്ളം തേനി ജില്ലയിലെ കൃഷിക്കായി തുറന്നുവിടാറുണ്ട്. എന്നാൽ ഇത്തവണ കാലവർഷം ചതിച്ചതോടെ എന്നു ഷട്ടർ തുറക്കാൻ കഴിയുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. തേനി ജില്ലയിൽ 14,707 ഏക്കർ സ്ഥലത്തെ നെൽക്കൃഷിയാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. ജൂണിൽ അണക്കെട്ടിൽ നിന്ന് വെള്ളം ലഭിക്കും എന്ന കണക്കുകൂട്ടലിൽ‍ നിലം ഒരുക്കി ഞാറു തയാറാക്കി കാത്തിരിക്കുന്ന കർഷകർ ഒട്ടേറെയാണ്. സെക്കൻഡിൽ 57 ഘനയടി വെള്ളം മാത്രമാണ് ഇപ്പോൾ…

മൂന്നാർ വീണ്ടും കുരുക്കിൽ; ഒരു തീരുമാനം പോലും നടപ്പാക്കിയില്ല

മൂന്നാർ∙ മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് അനുവദിച്ച സമയം ഇന്നലെ അവസാനിച്ചു. എംഎൽഎ, സബ് കലക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗ തീരുമാനങ്ങളും സർവകക്ഷി യോഗ തീരുമാനങ്ങളും പതിറ്റാണ്ടുകളായി തുടരുന്ന ഗതാഗത ഉപദേശക സമിതി യോഗത്തിന് സമാനമായി വീണ്ടും പ്രഹസനമായി മാറി. കഴിഞ്ഞ ജൂൺ 10നാണ് ദേവികുളം ആർഡിഒ ഓഫിസിൽ വച്ച് 14 ഇന നിർദേശങ്ങൾ മൂന്നാറിലും പരിസരങ്ങളിലും കർശനമായി നടപ്പാക്കാൻ തീരുമാനിച്ചത്. ജൂൺ 15 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ തീരുമാനങ്ങൾ നടപ്പാക്കാനാണ് എഫ്. രാജാ എംഎൽഎയുടെ…

അടിമാലി ബസ് സ്റ്റാൻഡിൽ കുണ്ടും കുഴിയും; ചെളിക്കുളമായി റോഡ്, ചേമ്പ് നട്ട് ബസ് തൊഴിലാളികളുടെ പ്രതിഷേധം

അടിമാലി: അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കുള്ള റോഡിലെ ദയനീയാവസ്ഥയ്‌ക്കെതിരെ സ്വകാര്യ ബസ് തൊഴിലാളികൾ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തി. റോഡിലെ കുഴിയിൽ ചേമ്പ് നട്ടാണ് ശനിയാഴ്ച തൊഴിലാളികൾ പ്രതിഷേധം രേഖപ്പെടുത്തിയത്. അടിമാലി ഗ്രാമപഞ്ചായത്ത് ഓടകൾ ശുചീകരിക്കുന്നതിനായി ഒരാഴ്ച മുമ്പ് ഓടയുടെ സ്ലാബുകൾ നീക്കം ചെയ്തിരുന്നു. ഈ പ്രവൃത്തിക്കിടെ റോഡിന്റെ ടാർ ഇളകി വലിയ കുണ്ടും കുഴികളും രൂപപ്പെടുകയായിരുന്നു. പിന്നീട് സ്ലാബുകൾ തിരികെ സ്ഥാപിച്ചെങ്കിലും റോഡ് പുനരുദ്ധരിക്കാത്തതിനാൽ പ്രശ്നം കൂടുതൽ രൂക്ഷമായി. റോഡിന്റെ ഒരു ഭാഗത്ത് ഗതാഗതം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടായതോടെ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട്…

ഗതാഗത നിയന്ത്രണത്തിൽ മൂന്നാർ സ്തംഭിച്ചു, ഒരു കിലോമീറ്റർ പിന്നിടാൻ രണ്ട് മണിക്കൂറിലേറെ

മൂന്നാർ: മലയിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം മൂന്നാർ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. ശനിയാഴ്ച വൈകുന്നേരം മുതൽ സ്ഥിതി കൂടുതൽ സങ്കീർണമാകുകയും വാഹനയാത്രക്കാർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങുകയും ചെയ്തു. ദേശീയപാത വികസന പ്രവർത്തനങ്ങൾ നടക്കുന്ന സി.എസ്.ഐ. പള്ളിക്ക് സമീപമുള്ള പ്രദേശത്ത് ഭൂമിയിൽ വലിയ വിള്ളൽ രൂപപ്പെട്ടതോടെയാണ് മലയിടിച്ചിൽ സാധ്യത ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അധികൃതർ സുജാത ഇൻ മുതൽ ആർ.ഒ. കവല വരെയുള്ള ദേശീയപാത ഭാഗത്ത് ഗതാഗതം താൽക്കാലികമായി നിരോധിച്ചു. തുടർന്ന് വാഹനങ്ങൾ ബൈപാസ് റോഡ് വഴി മൂന്നാർ ടൗണിലേക്ക്…

കത്തിപ്പാറ ഒഴുക്കാസിറ്റിക്ക് സമീപം കാർ വീടിനുമുകളിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

അടിമാലി: കത്തിപ്പാറ ഒഴുക്കാസിറ്റിക്ക് സമീപം കാർ നിയന്ത്രണം വിട്ട് വീടിനുമുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. കത്തിപ്പാറ കല്ലുംപുറത്ത് സ്വദേശി വിനു സിനോജ് (49) ആണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിന് പിന്നാലെ അടിമാലി അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ വിനുവിനെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പുറത്തെടുത്തു. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി സ്റ്റേഷൻ ഇൻചാർജ് അനീഷ് പി. ജോയിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഭിജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ…

പെപ്പർ സ്പ്രേ പ്രയോഗിച്ചിട്ടും അടങ്ങാതെ യുവാവ്; അടിമാലി സ്റ്റാൻഡിൽ വീണ്ടും അസഭ്യ പെരുമാറ്റം

അടിമാലി: ബസ് സ്റ്റാൻഡിൽ മദ്യലഹരിയിൽ എത്തി ജനങ്ങൾക്കുമുന്നിൽ അസഭ്യമായി പെരുമാറിയ യുവാവിനെ നിയന്ത്രിക്കാൻ പൊലീസ് പെപ്പർ സ്പ്രേ പ്രയോഗിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ സ്ഥലത്തുണ്ടായിരുന്നതിനാൽ സംഭവം ആശങ്കയ്ക്ക് ഇടയാക്കി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മച്ചിപ്ലാവിൽ താമസിക്കുന്ന മാങ്കുളം താളുംകണ്ടം സ്വദേശിയായ യുവാവാണ് ബസ് സ്റ്റാൻഡിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നാണ് വിവരം. ട്രാഫിക് പൊലീസ് സ്ഥലത്തെത്തി ഇടപെട്ടെങ്കിലും യുവാവ് ശാന്തനാകാതെ പൊലീസിനോടും അസഭ്യമായി പെരുമാറി. ചാറ്റൽമഴ തുടരുന്നതിനിടയിലും പൊലീസ് വാഹനത്തിന് സമീപം ചുറ്റിനടന്ന് മോശം ഭാഷയിൽ സംസാരിച്ചതായും റിപ്പോർട്ടുണ്ട്. സ്ഥിതി നിയന്ത്രണാതീതമാകുന്നതോടെ പൊലീസ്…

കട്ടപ്പന ഗതാഗത പരിഷ്കാരം മൂന്ന് ഘട്ടങ്ങളായി; പരിഷ്കാരങ്ങൾ ഇങ്ങനെ

കട്ടപ്പന: നഗരത്തിനുള്ളിലെ ഗതാഗത പരിഷ്കാരങ്ങൾ മൂന്ന് ഘട്ടമായി നടപ്പാക്കാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും നഗരസഭാ കൗൺസിലും തീരുമാനിച്ചു. ഒന്നാംഘട്ട പരിഷ്കാരങ്ങൾ ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് നഗരസഭാ ചെയർപഴ്സൻ ജോയി വെട്ടിക്കുഴി അറിയിച്ചു. ഇതിനായുള്ള നഗരസഭയുടെ നിർദേശങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, വ്യാപാരി സംഘടനകളുടെ പ്രതിനിധികൾ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുമായി ചർച്ച ചെയ്ത് അന്തിമ രൂപം നൽകുകയായിരുന്നു. പരിഷ്കാരങ്ങൾ

ഡബിൾഡെക്കർ ബസിൽ അപകടകരമായ യാത്ര; വിനോദസഞ്ചാരിയുടെ ദൃശ്യങ്ങൾ പുറത്ത്

മൂന്നാർ: മൂന്നാറിൽ കെ.എസ്.ആർ.ടി.സിയുടെ ഡബിൾഡെക്കർ ബസിൽ വിനോദസഞ്ചാരി അപകടകരമായി യാത്ര ചെയ്ത സംഭവം ശ്രദ്ധേയമായി. തലയും ശരീരവും ബസിന് പുറത്തേക്ക് നീട്ടിയ നിലയിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗ്യാപ്പ് റോഡിലൂടെ ബസ് സഞ്ചരിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ബസിന് മുന്നിലൂടെ പോയ മറ്റൊരു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഡബിൾ ഡക്കർ ബസിൽ നിന്ന് തലയും ശരീരവും പുറത്തിട്ട് അഭ്യാസം; അപകട യാത്ര pic.twitter.com/d4Q7XWDDI8— Samakalika Malayalam (@samakalikam) June 28, 2026 സംഭവം ഗൗരവമായി കണ്ട മോട്ടോർ വാഹന വകുപ്പ് വിഷയത്തിൽ അന്വേഷണം…

മറയൂരിൽ നിന്ന് മൂന്നാറിലേക്ക് രാത്രി ബസ് ഇടവേള നീളം; യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ട്

മറയൂർ: മറയൂരിൽ നിന്ന് മൂന്നാറിലേക്ക് രാത്രിസമയത്ത് ബസ് സർവീസിൽ ദീർഘ ഇടവേള ഉണ്ടാകുന്നത് യാത്രക്കാരെ വലിയ ബുദ്ധിമുട്ടിലാക്കുന്നു. വൈകിട്ട് 6.30-ന് ബസ് പോയതിന് ശേഷം രാത്രി 9.30 വരെ മൂന്നാറിലേക്കുള്ള ബസ് ലഭ്യമല്ലെന്നതാണ് പ്രധാന പ്രശ്നം. വൈകിട്ട് 6 മണിയോടെയും 6.30-നോടെയും ഉദുമൽപ്പേട്ടയിൽ നിന്ന് മറയൂർ വഴി മൂന്നാറിലേക്ക് ഒരു കെ.എസ്.ആർ.ടി.സി ബസും തമിഴ്നാട് സർക്കാർ ബസും സർവീസ് നടത്തുന്നുണ്ട്. എന്നാൽ ഈ ബസുകൾ പോയതിന് ശേഷം അടുത്ത സർവീസ് രാത്രി 9 മണിയോടെയാണ് ലഭ്യമാകുന്നത്. ഈ സമയത്ത് ഉദുമൽപ്പേട്ടയിൽ നിന്ന് മൂന്നാറിലേക്കും പഴനിയിൽ…

കാന്തല്ലൂരിൽ ഇനി ആപ്പിൾ വസന്തം; പഴുത്തുതുടുത്ത് തോട്ടങ്ങൾ, കർഷകർക്ക് മികച്ച വിളവ്

കാന്തല്ലൂർ: കേരളത്തിന്റെ കാർഷിക ഭൂപടത്തിൽ മറ്റൊരു ഗ്രാമത്തിനും അവകാശപ്പെടാനില്ലാത്ത പ്രൗഢമായ കാഴ്ചയുമായി ഇടുക്കി കാന്തല്ലൂരിൽ വീണ്ടും ആപ്പിൾ വിളവെടുപ്പ് സീസൺ ആരംഭിക്കുന്നു. ഓണം ആഘോഷമാക്കാൻ ഇടുക്കി മലനിരകളിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ പാകമായി പഴുത്തുതുടുത്തു നിൽക്കുന്ന ആപ്പിൾ തോട്ടങ്ങളാണ് കാന്തല്ലൂരിൽ ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്. തണുപ്പുകാലത്തിന്റെ പശ്ചാത്തലത്തിൽ മാത്രമല്ല, കഠിനമായ മഞ്ഞ് അധികം ആവശ്യമില്ലാത്ത പ്രത്യേകയിനം ആപ്പിളുകളാണ് കാന്തല്ലൂരിൽ പ്രധാനമായും കൃഷി ചെയ്യുന്നത്. 'എച്ച് ആർ എം എൻ 90' (HRMN 90), 'ട്രോപ്പിക്കൽ ബ്യൂട്ടി' , 'ട്രോപ്പിക്കൽ റെഡ് ഡിലീഷ്യസ്' (Tropical Red Delicious),…

മുന്നാറിൽ 10 വിഭാഗം സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് സമ്പൂർണ നിരോധനം

മൂന്നാർ: വിനോദസഞ്ചാര മേഖലയും പരിസ്ഥിതിയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നാറിൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത്. സിംഗിൾ യൂസ് പ്ലാസ്റ്റിക് കുപ്പികൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ, സ്ട്രോകൾ ഉൾപ്പെടെ 10 വിഭാഗം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കാണ് നിരോധനം. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ സൂക്ഷിക്കുകയോ ചെയ്താൽ ആദ്യ തവണ 10,000 രൂപയും, ആവർത്തിച്ചാൽ 25,000 രൂപയും പിഴ ഈടാക്കും. സ്ഥാപനങ്ങളിൽ നിയമം ലംഘിച്ചാൽ 2.5 ലക്ഷം രൂപ വരെ പിഴയുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാർ പറഞ്ഞു പ്ലാസ്റ്റിക് മാലിന്യം കത്തിച്ചാൽ 5,000 രൂപയും ഈടാക്കും ,…

മൂന്നാർ വീണ്ടും കുരുക്കിൽ; ഒരു തീരുമാനം പോലും നടപ്പാക്കിയില്ല

മൂന്നാർ∙ മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് അനുവദിച്ച സമയം ഇന്നലെ അവസാനിച്ചു. എംഎൽഎ, സബ് കലക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗ തീരുമാനങ്ങളും സർവകക്ഷി യോഗ തീരുമാനങ്ങളും പതിറ്റാണ്ടുകളായി തുടരുന്ന ഗതാഗത ഉപദേശക സമിതി യോഗത്തിന് സമാനമായി വീണ്ടും പ്രഹസനമായി മാറി. കഴിഞ്ഞ ജൂൺ 10നാണ് ദേവികുളം ആർഡിഒ ഓഫിസിൽ വച്ച് 14 ഇന നിർദേശങ്ങൾ മൂന്നാറിലും പരിസരങ്ങളിലും കർശനമായി നടപ്പാക്കാൻ തീരുമാനിച്ചത്. ജൂൺ 15 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ തീരുമാനങ്ങൾ നടപ്പാക്കാനാണ് എഫ്. രാജാ എംഎൽഎയുടെ…

ഇപ്പോൾ ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
പുതിയ വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ ഇടുക്കി ലൗഡ് ന്യൂസ്‌ WhatsApp ഗ്രൂപ്പിൽ ഇപ്പോൾ തന്നെ ചേരൂ.
- Sponsored -
Ad imageAd image

പ്രധാന വാർത്തകൾ

മൂന്നാർ വീണ്ടും കുരുക്കിൽ; ഒരു തീരുമാനം പോലും നടപ്പാക്കിയില്ല

മൂന്നാർ∙ മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് അനുവദിച്ച സമയം ഇന്നലെ…

Weather
18°C
Munnar
overcast clouds
18° _ 18°
93%
2 km/h
Wed
18 °C
Thu
20 °C
Fri
21 °C
Sat
21 °C
Sun
20 °C

Follow US

Most Read

ഇപ്പോൾ ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
പുതിയ വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ ഇടുക്കി ലൗഡ് ന്യൂസ്‌ WhatsApp ഗ്രൂപ്പിൽ ഇപ്പോൾ തന്നെ ചേരൂ.

Sponsored Content

ഇംഗ്ലീഷ് വീര്യം; വിറപ്പിച്ച കോംഗോയെ ഇരട്ടഗോളില്‍ വീഴ്ത്തി ഹാരി കെയ്ന്‍

അടിച്ചും തിരിച്ചടിച്ചും വിറച്ചും വിറപ്പിച്ചും ഇംഗ്ലണ്ടും ഡിആര്‍ കോംഗോയും നിറഞ്ഞാടിയ മത്സരത്തിനൊടുവില്‍ ഇംഗ്ലണ്ടിന് ജയം. ഒന്നിനെതിരെ രണ്ടുഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 75, 86 മിനിറ്റുകളിലായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍. ഇരുഗോളും നേടിയത് ഹാരി കെയ്‌നായിരുന്നു. തുടക്കത്തില്‍ത്തന്നെ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് കിട്ടിയത്. ബ്രയാന്‍…

- Advertisement -
Ad imageAd image